sarayu

കു​ട്ടി​ക്കാ​ല​ത്ത് ​ഏ​റെ​ ​കൊ​തി​ച്ച്,​ ​സ്വ​ന്ത​മാ​ക്കി​യ​ ​പ​ട്ടു​പാ​വാ​ട​യു​ടെ​ ​ഓ​ർ​മ്മ​ ​പു​തു​ക്കി​ ​ന​ടി​ ​സ​ര​യു​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​എ​ഴു​തി​യ​ ​കു​റി​പ്പ് ​ഇ​പ്പോ​ൾ​ ​വൈ​റ​ലാ​ണ്.

'​ ​ഈ​ ​പു​ഴ​യും​ ​ക​ട​ന്ന് ​സി​നി​മ​ ​ക​ണ്ട​പ്പോ​ഴാ​ണ് ​പാ​വാ​ട​യും​ ​ബ്ലൗ​സും​ ​വേ​ണ​മെ​ന്ന​ ​ആ​ഗ്ര​ഹം​ ​കു​ഞ്ഞു​മ​ന​സി​ൽ​ ​തോ​ന്നി​യ​ത്....​ ​പി​ന്നെ​ ​വാ​ശി​യു​ടെ​യും​ ​അ​ല​റി​ക​ര​ച്ചി​ലി​ന്റെ​യും​ ​മു​ഖം​ ​വീ​ർ​പ്പി​ച്ചു​ ​ന​ട​ക്ക​ലി​ന്റെ​യും​ ​ദി​വ​സ​ങ്ങ​ൾ...​ ​സ​മ​രം​ ​വി​ജ​യം​ ​ക​ണ്ടു,​ ​പ​ച്ചാ​ള​ത്ത്,​ ​സി​ന്ദൂ​രം​ ​ടെ​ക്സ്റ്റൈ​ൽ​സി​ൽ​ ​നി​ന്ന് ​ഓ​റ​ഞ്ച് ​ബ്ലൗ​സും​ ​നീ​ല​ ​പാ​വാ​ട​യും​ ​അ​മ്മ​ ​വാ​ങ്ങി​ ​ത​ന്നു...​ ​പി​ന്നെ​ ​ അ​ടു​ക്ക​ള​യി​ലും​ ​മു​റി​യി​ലും​ ​എ​ല്ലാം​ ​കാ​ക്ക​ക​റു​മ്പ​ൻ​ ​ക​ണ്ടാ​ൽ​ ​കു​റു​മ്പ​ൻ​ ​എ​ന്ന് ​പാ​ടി​ ​ന​ട​പ്പാ​യി...​സ്‌​കൂ​ളി​ൽ​ ​അ​തി​ട്ട് ​പാ​ട്ടു​പാ​ടി​ ​(​അ​ന്ന് ​ഞാ​ൻ​ ​പാ​ട്ടു​കാ​രി​യും​ ​ആ​യി​രു​ന്നു,​ ​പി​ന്നീ​ട് ​മ​റ്റു​ള്ള​വ​രോ​ട് ​ചെ​യ്യു​ന്ന​ ​ക്രൂ​ര​ത​യു​ടെ​ ​ആ​ഴം​ ​മ​ന​സി​ലാ​ക്കി​ ​ഞാ​ൻ​ ​സ്വ​യം​ ​ആ​ ​പ​രി​പാ​ടി​ ​നി​ർ​ത്തി​ ​)​ ​പാ​വാ​ട​യും​ ​ബ്ലൗ​സും​ ​വേ​റെ​ ​കു​റേ​ ​വ​ന്നു,​ ​സ്വ​പ്‌​ന​ത്തി​ൽ​ ​പോ​ലും​ ​വി​ചാ​രി​ക്കാ​ത്ത​ ​അ​ത്ര​ ​ഡ്ര​സു​ക​ൾ​ ​കൈ​യി​ൽ​ ​വ​ന്ന് ​ചേ​ർ​ന്നു.
മ​ഞ്ജു​ ​ചേ​ച്ചി​ ​വീ​ണ്ടും​ ​സി​നി​മ​യി​ൽ​ ​എ​ത്തി,​ ​ഞാ​നും​ ​ക​റ​ങ്ങി​തി​രി​ഞ്ഞു​ ​സി​നി​മ​യു​ടെ​ ​ഓ​ര​ത്ത് ​ചെ​ന്നെ​ത്തി,​ ​സി​നി​മ​ക​ളി​ൽ,​ ​ഓ​ണം​ ​ഫോ​ട്ടോ​ഷൂ​ട്ടു​ക​ളി​ൽ​ ​പ​ല​ ​നി​റ​ങ്ങ​ളി​ൽ​ ​പാ​വാ​ട​യും​ ​ബ്ലൗ​സു​ക​ളും​ ​ഇ​ട്ടു,​ ​എ​ന്നാ​ലും​ ​ഓ​റ​ഞ്ച് ​ബ്ലൗ​സ് ​കാ​ണു​മ്പോ​ൾ​ ​ഒ​രി​ഷ്‌​ട​മാ​ണ്,​ ​ആ​ദ്യ​മാ​യി​ ​സ്വ​ന്ത​മാ​യ​തി​നോ​ടു​ള്ള​ ​ഒ​രു​ ​ഇ​ഷ്‌​ട​മു​ണ്ട​ല്ലോ,​ ​ല​ത്....​ ​ഓ​രോ​രോ​ ​ഭ്രാ​ന്തു​ക​ൾ​!​ "