
ജയിലിലെ സ്വാദറിയാൻ ഇനി ജയിൽ റോഡ് വരെ പോവേണ്ട ആവശ്യമില്ല. കോഴിക്കോട് നഗരത്തിലും കടപ്പുറത്തും ജില്ലാ ജയിലിലെ സ്വാദേറിയ വിഭവങ്ങൾ ലഭിക്കും. വർഷങ്ങളായി ജയിലിനോട് ചേർന്ന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഭക്ഷണ വിഭാഗം ആവശ്യക്കാർ ഏറിയതോടെയാണ് പുതിയ മാറ്റത്തിലേക്ക് ചുവടുറപ്പിച്ചത്.
വീഡിയോ രോഹിത്ത് തയ്യിൽ