
ദളിത് പെൺകുട്ടിയുടെ മരണത്തെ തുടർന്നുള്ള പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നുവെന്ന് ആരോപിച്ച് ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ തൃശുർ കോർപറേഷനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സത്യാഗ്രഹത്തിൽ പങ്കെടുക്കുന്ന അനിൽ അക്കര എം.എൽ.എ, എം.പി.മാരായ രമ്യഹരിദാസ്, ടി.എൻ പ്രതാപൻ, ഡി.സി.സി പ്രസിഡൻ്റ് എം.പി വിൻസെൻ്റ് എന്നിവർ