rlv

തളരാത്ത പ്രതികരണം ...ആർ.എൽ.വി രാമകൃഷ്ണന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ചേരമ സാംബവ ഡെവലപ്പ്മെൻ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ പ്രസ് ക്ലബിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ ആശൂപത്രി കിടകയിൽ നിന്ന് ആർ.എൽ.വി രാമകൃഷ്ണൻ്റെ പ്രതികരണം മൊബൈൽ വഴി കേൾപ്പിക്കുന്ന സംഘടന സംസ്ഥാന പ്രസിഡൻറ് കെ.കെ സുരേഷ് ,സജിത് തുടങ്ങിയവർ സമീപം