
ദേ 'ഐ" ഫോൺ..ദളിത് സ്ത്രീ പീഡനങ്ങൾക്കെതിരെ പ്രതികരിച്ച രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കയ്യേറ്റം ചെയ്ത യു. പി പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ഡി. സി. സി ഓഫിസിൽ സംഘടിപ്പിച്ച പ്രതിഷേധ സത്യാഗ്രഹത്തിൽ പങ്കെടുക്കാനെത്തിയ യു.ഡി.എഫ് കൺവീനർ എം.എം ഹസ്സനും ഉമ്മൻചാണ്ടിയും സംഭാഷണത്തിലേർപ്പെട്ടിരിക്കവേ ഐ ഫോണിൽ നോക്കിയിരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല