post

മുകളിൽ പിടിയില്ലെങ്കിൽ ...തൃശൂർ കോർപറേഷൻ വൈദ്യുത വിഭാഗം ഇലക്ട്രിസിറ്റി വർക്കർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗർത്ഥികളെ തെരെഞ്ഞെടുക്കുന്നതിൻ്റെ ഭാഗമായി പോസ്റ്റിൽ കയറാൻ അറിയുമോ എന്ന് പരിശോധിക്കുന്നതിനിടെ കൈവഴുതി താഴെ വീഴുന്ന ഉദ്യോഗർത്ഥിയുടെ വിവിധ ചിത്രങ്ങൾ