1

തിരുവനന്തപുരം നഗരസഭയിൽ ആരംഭിച്ച മൾട്ടി ലെവൽ കാർ പാർക്കിങ്ങിന്റെ ഉദ്‌ഘാടന ചടങ്ങിന് ശേഷം പാർക്കിംഗ് സ്ഥലം സന്ദർശിച്ച മന്ത്രി കടകംപളളി സുരേന്ദ്രനോട് ടെക്നിഷൻ പാർക്കിംഗ് സംവിധാനത്തെപ്പറ്റി വിവരിക്കുന്നു .മേയർ കെ .ശ്രീകുമാർ ,വി.കെ.പ്രശാന്ത് എം.എൽ.എ ,മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെർപേഴ്സൺ പുഷ്പലത ,നഗരാസൂത്രണകാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ തുടങ്ങിയവർ സമീപം