
ശ്രീകാര്യം : കരിയം പുത്തൻകോട് ലെയിൻ, സി.കെ.ആർ.എ 218-ഡി ചൈതന്യത്തിൽ ജി. സുബലേന്ദ്രനാഥ് (70,ആലപ്പുഴ വള്ളികുന്നം, കടുവിനാൽ ഗായത്രി) നിര്യാതനായി. ഭാര്യ ലളിതാകുമാരി അമ്മ. മക്കൾ : എൽ.എസ്സ് ഗായത്രി, ഡോ. ഗൗരിശങ്കർ. എസ്സ്. മരുമക്കൾ : ഷൈജു ജോൺ, ഡോ. മാളവിക. ജി.