ss

പാറശ്ശാല : ആറയ്യൂർ ഊറ്റിൻകര പുത്തൻവീട്ടിൽ മണിയൻ കോൺട്രാക്ടർ (ഗോപാലകൃഷ്ണൻ,80) നിര്യാതനായി. ഭാര്യ : പരേതയായ രാധ . മക്കൾ : സന്തോഷ്‌കുമാർ, ബിന്ദു, സിന്ധു, ഷീജ. മരുമക്കൾ: ഷീജ, സുരേഷ്‌കുമാർ, അനിൽകുമാർ, ഷാജി. സഞ്ചയനം. വെളളിയാഴ്ച രാവിലെ 9 ന്.