art

ശരീരത്തെക്കാളും വലിയ മുഖവും താടിയും കൈപിടിയിൽ ചെറിയൊരാടുമായി മരുഭൂമിയിൽ വേച്ച് നടക്കുന്ന 'നജീബ് ' ആയി പൃഥിരാജ്. സോഷ്യൽ മീഡിയ ആഘോഷിച്ച ചിത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. തിരുവനന്തപുരം പൂവാർ സ്വദേശി നൗഫലിന്റെ കലാസൃഷ്ടിയാണിത്.പരിചയപ്പെടാം ഈ ഇരുപതുകാരനെ .

വീഡിയോ - ദിനു പുരുഷോത്തമൻ