ഹാഥറസ് വിഷയത്തിൽ കോൺഗ്രസ് ദേശീയ തലത്തിൽ നടത്തുന്ന സമരപരിപാടികൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് മലപ്പുറത്ത് ഡി.സി.സി നടത്തിയ സത്യാഗ്രഹ സമരം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.