നിരോധനാജ്ഞക്കിടെ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കുള്ള അഭിമുഖം നടത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരം മലപ്പുറം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.കെ. മുഹ്സിൻ ഉദ്ഘാടനം ചെയ്യുന്നു.