cpim

കുന്നംകുളം സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ ആർ.എസ്.എസുകാർ കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി.പി.ഐ.എംന്റെ നേതൃത്വത്തിൽ മലപ്പുറത്ത് നടത്തിയ പ്രകടനം.