കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ ഉപകരണങ്ങൾ ലഭ്യമാവാൻ സാദിക്കലി ശിഹാബ് തങ്ങളുമായി മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ കൂടിക്കാഴ്ച നടത്തുന്നു.