അടൽ തുരങ്കം സഞ്ചാരയോഗ്യം അല്ലാതാക്കാൻ തങ്ങളുടെ സൈന്യത്തിന് കഴിയുമെന്ന് ചൈന. യുദ്ധമുണ്ടായാൽ ചൈനീസ് സൈന്യം അടൽ തുരങ്കം നശിപ്പിക്കുമെന്നാണ് ചൈനയുടെ ഇപ്പോഴത്തെ ഭീഷണി. ചൈനീസ് സർക്കാരിന്റെ മുഖപത്രമായ ഗ്ലോബൽ ടൈംസിലാണ് ഭീഷണി ഉയർന്നിരിക്കുന്നത്.