trump


കൊവിഡ് ചികിത്സയ്ക്കിടെയുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാർ യാത്ര വിവാദത്തിൽ. രോഗത്തെ നിസാരവത്കരിക്കുന്ന ട്രംപ് ചുറ്റുമുള്ളവരുടെ ജീവൻകൂടി അപകടത്തിലാക്കുകയാണെന്ന് ആരോഗ്യ വിദഗ്ദ്ധർ കുറ്റപ്പെടുത്തി.

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ റിപ്പോർട്ട് കാണുക