yours-today

മേടം : ആത്മധൈര്യം വർദ്ധിക്കും. പ്രശ്നങ്ങൾ പരിഹരിക്കും. ഉപരിപഠനത്തിന് ചേരും.

ഇടവം : ബുദ്ധിശക്തി ഉപയോഗിക്കും. ജീവിതരീതി പരിഷ്കരിക്കും. ആത്മാർത്ഥമായ പ്രവർത്തനം.

മിഥുനം : അധികാരം ലഭിക്കും. പ്രയത്‌‌‌നങ്ങൾക്ക് അംഗീകാരം. ലക്ഷ്യപ്രാപ്തി നേടും.

കർക്കടകം : പ്രവർത്തന വിജയം. വിവേകത്തോടെ പ്രവർത്തിക്കും. ചർച്ചകളിൽ നേട്ടം.

ചിങ്ങം : ശാന്തിയും സന്തോഷവും. സർവാദരങ്ങൾ ലഭിക്കും. അധിക സംസാരം ഒഴിവാക്കണം.

കന്നി : വ്യവസ്ഥകൾ പാലിക്കും. ശുഭകർമ്മങ്ങൾക്ക് അവസരം. സമചിത്തത കൈവരിക്കും.

തുലാം : മറ്റുള്ളവർക്ക് തണലാകും. പ്രവർത്തന വിജയം. കഴിവുകൾ പ്രകടിപ്പിക്കും.

വൃശ്ചികം :ആഗ്രഹ സാഫല്യം. ചെലവുകൾ വർദ്ധിക്കും. അഭയം നൽകും.

ധനു : ഉദ്യോഗത്തിൽ സ്ഥാനമാറ്റം. അഭിപ്രായ സമന്വയം. അംഗീകാരം ലഭിക്കും.

മകരം : വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. ആത്മാഭിമാനം ഉണ്ടാകും. പ്രലോഭനങ്ങൾ ഒഴിവാക്കും.

കുംഭം : സുവ്യക്തമായ കർമ്മപദ്ധതി. യാത്രകളിൽ ശ്രദ്ധ. കാര്യവിജയം.

മീനം : ആരോഗ്യം ശ്രദ്ധിക്കും. പ്രവർത്തനവിജയം. പുതിയ ചുമതലകൾ.