01

2004 മുതൽ എംപ്ലോയ്‌മെന്റ് വഴി ജോലി ചെയ്ത ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തുക എന്നാവശ്യപ്പെട്ട് ഡിഫെറൻഷലി ഏബിൾഡ് വെൽഫെയർ കമ്മിറ്റി മലപ്പുറം കലക്ടറേറ്റ് പരിസരത്ത് സംഘടിപിച്ച പ്രതിഷേധം.