02

2016 മുതൽ 2020 വരെ നിയമന അംഗീകാരവും ശമ്പളവും ലഭിക്കാത്ത എയ്ഡഡ് മേഖലയിലെ അദ്ധ്യാപകർക്ക് നീതി നൽകുക എന്നാവശ്യപ്പെട്ട് എൻ.എ.ടി.യു മലപ്പുറം കലാകാറ്ററേറ്റിന് മുൻപിൽ നടത്തുന്ന അനിശ്ചിതകാല ഉപവാസസമരം.