ഡബിൾ ഓക്കെ ആണ് സാർ... കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം സി.ഐ പ്രേംജിത്തിന്റെ നേതൃത്വത്തിൽ മലപ്പുറം നഗരത്തിൽ നടത്തിയ പരിശോധനക്കിടെ ബസിലുള്ള സാനിറ്റൈസറുകൾ എടുത്ത് കാണിക്കുന്ന ബസ് ഡ്രൈവർ.