ഓ മൈ ഗോഡിൽ സിനിമയിലെ നായികയ്ക്കും ഉപനായികയ്ക്കും കൊടുത്ത പണിയുടെ കഥയാണ് പറഞ്ഞത്.'ദി നൈറ്റ്' എന്ന സിനിമയിലെ നായികമാർ ഫൈനൽ ഷോട്ട് എടുക്കാനായി തിരുവനന്തപുരത്തെ ബ്രൈമൂറിൽ എത്തുന്നു. അവിടെ കാട്ടിൽ നടക്കുന്ന ഷൂട്ടിംഗിനിടയിൽ മനുഷ്യനെ കൊന്ന് രക്തം കുടിയ്ക്കുന്ന ജീവി ഓടിയ്ക്കുന്നതാണ് ചിരി നിറയ്ക്കുന്നത്.
