സംഗിത നാടക്ക അക്കാദമിയുടെ സവർണ്ണ മനോഭവത്തിന് എതിരെ സംസ്ക്കാര സാഹിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മോഹിനിയാട്ട കലാക്കാരൻ ജിഷ്ണു വിജയൻ സിവിൽ സ്റ്റേഷനു മുന്നിൽ ഡോ: ആർ.എൽ.വി. രാമകൃഷ്ണന് ഐക്യാദാർഡ്യം പ്രക്യാപിച്ച് നടത്തിയ മോഹിനിയാട്ടം.