kajal

ഗോ​സി​പ്പ് ​കോ​ള​ങ്ങ​ളി​ൽ​ ​നി​റ​ഞ്ഞു​നി​ന്നി​രു​ന്നു​ ​കാ​ജ​ൽ​ ​അ​ഗ​ർ​വാ​ളി​ന് ​വി​വാ​ഹം.​ ​ബി​സി​ന​സു​കാ​ര​നാ​യ​ ​ഗൗ​തം​ ​കി​ച്ചലുവാ​യി​ ​വി​വാ​ഹം​ ​ഉ​റ​പ്പി​ച്ചെ​ന്ന​ ​വാ​ർ​ത്ത​ക​ൾ​ ​പ്ര​ച​രി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഈ​ ​വാ​ർ​ത്ത​ക​ളെ​ ​ശ​രി​വ​ച്ചി​രി​ക്കു​ക​യാ​ണ് ​കാ​ജ​ൽ.​ഒ​ക് ​ടോ​ബ​ർ​ 30​ന് ​മും​ബ​യ് ​യി​ലാ​ണ് ​വി​വാ​ഹം.​ ​ഡി​സ​ൺ​ ​ലി​വി​ങ് ​എ​ന്ന​ ​ഇ​ന്റീ​രി​യ​ർ​ ​ഡി​സൈ​നിം​ഗ് ​സ്ഥാ​പ​ന​ത്തി​ന്റെ​ ​മേ​ധാ​വി​യാ​ണ് ​കാ​ജ​ലി​ന്റെ​ ​പ്ര​തി​ശ്രു​ത​ ​വ​ര​ൻ​ ​ഗൗ​തം​ ​കി​ച്ചലു.​ ​ജ​യം​ര​വി​ ​നാ​യ​ക​നാ​യി​ ​എ​ത്തി​യ​ ​കോ​മാ​ളി​യി​ലാ​ണ് ​കാ​ജ​ൽ​ ​ഒ​ടു​വി​ൽ​ ​അ​ഭി​ന​യി​ച്ച​ത്.