
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പുതിയതായ് ആരംഭിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ ശൈലജ ടീച്ചർ വീഡിയോ കോൺഫ്രാൻസിലൂടെ നിർവഹിക്കുന്നു.ആർ.എം.ഒ. റോയി, വി.കെ. പ്രശാന്ത് എം.എൽ.എ, സൂപ്രണ്ട് പദ്മലത, എച്ച്.ഡി.സി ചെയർമാൻ രക്തൻ ഹെല്കർ ഐ.എ. എസ് തുടങ്ങിയവർ വേദിയിൽ