ചെറുമണിയെങ്കിലും ... കൊവിഡ് വ്യാപനം മൂലം തൃശൂർ ശക്തൻമാർക്കറ്റ് അടച്ചിട്ടതിനെ തുടർന്ന് ഷട്ടറിനുള്ളിൽ കൂടി കടയിലേക്ക് നോക്കി നിൽക്കുന്ന അങ്ങാടി കുരുവി