
ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ ദളിത് പെൺകുട്ടിയുടെ പീഡന മരണത്തിനെതിരെ പ്രതികരിച്ച രാഹുൽ ഗാന്ധിയെയും പ്രിങ്കാഗാന്ധിയെയും കൈയേറ്റം ചെയ്ത യു.പി പൊലീസിന്റെ നടപടിക്കെതിരെ മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്യാൻ എത്തിയ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി.

