plastic-bottle

വലിച്ചെറിഞ്ഞതാണെന്റെ അന്നം... ആവശ്യം കഴിഞ്ഞ് വലിച്ചറിയപ്പെട്ടതും പ്രകൃതിക്ക് ദൂഷ്യവുമായ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കിയെടുത്ത് വിറ്റ് ഉപജീവനം നടത്തുന്നയാൾ. തൊടുപുഴയിൽ നിന്നുള്ള കാഴ്ച.

plastic-bottle