ന്യൂഡൽഹി : ഈ സീസണിലെ അവശേഷിക്കുന്ന ഏക വേൾഡ് ടൂർ ഇവന്റായ ഡെന്മാർക്ക് ഓപ്പണിൽ നിന്ന് ഇന്ത്യൻ ബാഡ്മിന്റൺ ദമ്പതികളായ സൈന നെഹ്‌വാളും പി.കാശ്യപും പിൻമാറി. ഈ മാസം 13നാണ് ഒാഡെൻസിൽ ടൂർണമെന്റ് തുടങ്ങുന്നത്. ജനുവരി മുതലേ താൻ കളിക്കളത്തിലെത്തുള്ളൂ എന്ന് സൈന അറിയിച്ചിട്ടുണ്ട്.