ലണ്ടൻ : ഇംഗ്ളീഷ് പ്രമിയർ ലീഗ് ക്ളബ് ലിവർപൂളിന്റെ സ്വിസ് താരം ഷെർദാൻ ഷാക്കീരിക്കും കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ സാഡിയോ മാനേ , തിയാഗോ അലക്കന്റാര എന്നിവർക്ക് രോഗം ബാധിച്ചിരുന്നു. മൂവരും നിരീക്ഷണത്തിലാണ്.