
അതിർത്തിയിൽ ചൈനയ്ക്ക് ഉചിതമായ മറുപടി നൽകാനുറച്ച് ഇന്ത്യ. വ്യക്തമായ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ലഡാക്കിൽ കരസേനയും വ്യോമസേനയും സംയുക്ത പരിശീലനം നടത്തുന്നു. യുദ്ധ ഗതാഗത വിമാനങ്ങളാണ് പ്രധാനമായും അഭ്യാസത്തിൽ പങ്കെടുക്കുന്നത്. ഇരു സേനാവിഭാഗങ്ങളുടെയും ഏകോപനം വർദ്ധിപ്പിക്കുകയെന്നതാണ് അഭ്യാസ പ്രകടനം ലക്ഷ്യമിടുന്നത്. വീഡിയോ റിപ്പോർട്ട്