തൊളിക്കോട്: ഏ.കെ.ജി നഗറിൽ മുഹമ്മദ് ഷാൻ മൻസിലിൽ അബ്ദുൽ ഹക്കീം (65) നി ര്യാതനായി. ഭാര്യ: റജിലാബീവി. മക്കൾ:അസീന, മുഹമ്മദ് ഷാൻ,റുക്സാന.