ss

പോത്തൻകോട്: ശാന്തിഗിരി ലക്ഷ്മിപുരം തോപ്പിൽ വീട്ടിൽ ബി. കൃഷ്ണമ്മ (76) നിര്യാതയായി. മക്കൾ: വിജയകുമാർ, ജയകുമാർ, അനിത. മരുമക്കൾ: വൃന്ദ, സവിത, ശരത്ചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച ഒൻപതിന്.