ipl

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 20ാം മത്സരത്തിൽ രാജസ്ഥാനെതിരെ മുംബയ് ഇന്ത്യൻസിന് 57 റൺസ് വിജയം. ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യൻസ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടിയിരുന്നു. ഇത് പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് 18 ഓവറിൽ 136 റൺസ് മാത്രമാണ് നേടാനായത്.