
മേടം : പ്രാർത്ഥനകളാൽ വിജയം. അനിശ്ചിതാവസ്ഥ പരിഹരിക്കും. അഭിപ്രായ സമന്വയം.
ഇടവം : നിക്ഷേപമുണ്ടാകും. പുതിയ മേഖലകൾ തേടും. പ്രശ്നങ്ങൾ പരിഹരിക്കും.
മിഥുനം : ചിന്തിച്ചുപ്രവർത്തിക്കും. മാനസിക സംഘർഷം വർദ്ധിക്കും. പ്രയത്‌നങ്ങൾക്ക് ഫലമുണ്ടാകും.
കർക്കടകം : കാര്യവിജയം. യാത്രകൾ വേണ്ടിവരും. ചെലവുകൾ വർദ്ധിക്കും.
ചിങ്ങം : നിർദ്ദേശങ്ങൾ നടപ്പാക്കും. ദുരഭിമാനം ഉപേക്ഷിക്കും. പകർച്ചവ്യാധിയിൽ ശ്രദ്ധ വേണം.
കന്നി : യുക്തിപൂർവമുള്ള സമീപനം. സാഹചര്യങ്ങളെ അതിജീവിക്കും. തടസങ്ങൾ നേരിടും.
തുലാം : അനിശ്ചിതാവസ്ഥ പരിഹരിക്കും. അഭിപ്രായ സമന്വയം. പ്രാർത്ഥനകളാൽ വിജയം.
വൃശ്ചികം : നിക്ഷേപം വർദ്ധിക്കും. പുതിയ മേഖല തേടും. ആശയക്കുഴപ്പങ്ങൾ പരിഹരിക്കപ്പെടും.
ധനു : ഉദ്യോഗത്തിൽ മാറ്റം. അംഗീകാരം ലഭിക്കും. പ്രവർത്തന വിജയം.
മകരം : ആത്മാഭിമാനം വർദ്ധിക്കും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. സാഹിത്യരംഗത്ത് അംഗീകാരം.
കുംഭം : സുവ്യക്തമായ കർമ്മപദ്ധതി. കാര്യവിജയം. അധികാരം ലഭിക്കും.
മീനം : ചിന്തകൾക്കതീതമായി പ്രവർത്തിക്കും. വ്യവസ്ഥകൾ പാലിക്കും. ബുദ്ധിശക്തി ഉപയോഗിക്കും.