വയനാട്ടിൽ ആടുകളെക്കൊന്ന കടുവയുടെ കഴുത്തിൽ കറുത്ത ബെൽറ്റുണ്ടായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറയുന്നു. റേഡിയോ കോളറാണത്രെ ഘടിപ്പിച്ചിരുന്നത്.
വീഡിയോ കെ.ആർ. രമിത്