കാസർകോട്: വിമുക്ത ഭടന്മാരുടെ കുട്ടികൾക്ക് കേന്ദ്രിയ സൈനിക് ബോർഡ് നൽകുന്ന വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ സമർപ്പിക്കാത്തവർ www.ksb.gov.in ലൂടെ അപേക്ഷിക്കണം. അവസാന തിയതി നവംബർ 30.