astro

മേടം : മറ്റുള്ളവരെ അംഗീകരിക്കും. പ്രശ്നങ്ങൾക്ക് പരിഹാരം. കാര്യങ്ങളിൽ തീരുമാനം.

ഇടവം : സ്ഥിതിഗതികൾ അനുകൂലമാകും. ആത്മനിയന്ത്രണമുണ്ടാകും. സത്യസന്ധമായി പ്രവർത്തിക്കും.

മിഥുനം : ആത്മസംതൃപ്തി. സംഭാഷണത്തിൽ വിജയം. വിദ്യാഗുണം.

കർക്കടകം : തടസങ്ങളെ നേരിടും. കർമ്മമേഖലയിൽ നേരിയ ഗുണം. തർക്കങ്ങൾ പരിഹരിക്കും.

ചിങ്ങം : മനോധൈര്യം വർദ്ധിക്കും. പ്രവർത്തന വിജയം. വിലപ്പെട്ട നിർദ്ദേശങ്ങൾ അംഗീകരിക്കും.

കന്നി : ലക്ഷ്യപ്രാപ്തിനേടും. കർമ്മമണ്ഡലങ്ങളിൽ വിജയം. അഭിലാഷങ്ങൾ സഫലമാകും.

തുലാം : ധനലാഭമുണ്ടാകും. ജോലിയിൽ ഉയർച്ച. കാര്യവിജയം.

വൃശ്ചികം : പുതിയ അവസരങ്ങൾ. പരീക്ഷണങ്ങളിൽ വിജയം. ജോലിയിൽ മാറ്റം.

ധനു : യുക്തിപൂർവമുള്ള സമീപനം. സാഹചര്യങ്ങളെ അതിജീവിക്കും. പ്രവർത്തനവിജയം.

മകരം : സാഹസ പ്രവൃത്തികൾ അരുത്. മനഃസമാധാനമുണ്ടാകും. കാര്യങ്ങൾ നടപ്പാക്കും.

കുംഭം : കാര്യനിർവഹണ ശക്തി. അനിശ്ചിതാവസ്ഥ പരിഹരിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ.

മീനം : ലക്ഷ്യബോധമുണ്ടാകും. അമിതാദ്ധ്വാനം വേണ്ടിവരും. മാതാപിതാക്കളുടെ അനുഗ്രഹം.