ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം തിരുവന്തപുരത്തെ ബി.ജെ.പി സംസ്ഥാന കാര്യാലയത്തിലെത്തിയ എ. പി. അബ്ദുള്ളക്കുട്ടി ഭാരതാംബയുടെ ചിത്രത്തിനുമുന്നിൽ തൊഴുകൈകളുമായി നിൽക്കുന്നു