thozhilurappu

തൊഴിലുറപ്പിനോടൊന്നും തോന്നല്ലേ കൊവിഡെ... കൊവിഡ്‌ പശ്ചാത്തലത്തിൽ മുഖം മൂടികെട്ടി പണിയെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾ. ദിനംപ്രതി കൊവിഡ്‌ വ്യാപനം കൂടുകയാണെങ്കിലും പണിയെടുത്തില്ലേൽ അടുപ്പ് പുകയില്ല എന്ന ആശങ്കയിലാണ് ഓരോ തൊഴിലാളിയും പണിക്കെത്തുന്നത്.