covid

കേരളത്തിൽ കൊവിഡ് വ്യാപനം കുറയാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് വിദഗ്ദ്ധർ. ഐ.സി.എം.ആർ സംസ്ഥാനത്ത് നടത്തിയ രണ്ടാം പഠന റിപ്പോർട്ടിലാണ് ഇങ്ങനെയൊരു വിലയിരുത്തൽ.

അതേ സമയം കേസുകൾ കുറയുന്ന ക്ലസ്റ്ററുകൾ തിരുവനന്തപുരത്ത് ആശ്വാസമാകുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്