congress

ഹാത്രസിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചും, വീട് സന്ദർശിക്കുവാൻ പോയ രാഹുൽ ഗാന്ധിക്കെതിരെയും പ്രിയങ്ക ഗാന്ധിക്കെതിരെയുമുണ്ടായ പോലീസ് ആക്രമത്തിൽ പ്രതിഷേധിച്ച് മലപ്പുറം മുനിസിപ്പൽ കോൺഗ്രസ്‌ കമ്മറ്റി മലപ്പുറത്ത് നടത്തിയ സത്യാഗ്രഹ സമരം.