
സ്പേസ് പാർക്കിൽ ജോലി നൽകിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റിന് മൊഴി നൽകിയതിനെ തുടർന്ന് എം.എസ്.എഫ് പ്രവർത്തകർ മലപ്പുറത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നു.