dalit-lg

ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യോഗി സര്‍ക്കാര്‍ രാജിവെക്കണമെന്നും പ്രതികളെ തൂക്കിലേറ്റണമെന്നും ആവശ്യപ്പെട്ട് ദലിത് ലീഗ് സംസ്ഥാന കമ്മിറ്റി കലകട്രേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.