
കോട്ടുകാൽ : പുന്നക്കുളം, കൊച്ചുമണ്ണാംവിളാകത്ത്
പരേതനായ മാധവന്റെ
ഭാര്യ ജെ. അമ്മുക്കുട്ടി അമ്മ (93) നിര്യാതയായി.
മക്കൾ : ചന്ദ്രിക, ശശി, കൃഷ്ണമ്മ, സുരേന്ദ്രൻ.മരുമക്കൾ : രാമചന്ദ്രൻ, ലളിത, ബാലകൃഷ്ണൻ, ജയകുമാരി അമ്മ
സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.