
ശ്രീകാര്യം : അയിരൂപ്പാറ ചാരുമ്മൂട് ഉത്രട്ടാതിയിൽ കെ. രാമചന്ദ്രൻ (76)നിര്യാതനായി. ഭാര്യ : ബി. ശോഭന. മക്കൾ : സജികുമാർ (ഷാർജ), സരിത, സംഗീത (അദ്ധ്യാപിക). മരുമക്കൾ : ബൈജു. ആർ (പട്ടികജാതി വികസന വകുപ്പ്), സഞ്ജീവ് കുമാർ (ടെക്നോപാർക്ക്) സഞ്ചയനം ശനിയാഴ്ച 8.30 ന്