നെയ്യാറ്റിൻകര:വഴുതൂർ ചെമ്പരത്തിവിള,ഊട്ടിച്ചൽ വിളവീട്ടിൽ കൃഷ്ണൻ നാടാർ ( 75) നിര്യാതനായി .
ഭാര്യ നേശമ്മ.മക്കൾ:ഗീത ,അനിത,സുനിത.
മരുമക്കൾ :പരേതനായ രവീന്ദ്രൻ,പീറ്റർ,കൃഷ്ണൻ കുട്ടി.
പ്രാർഥന ഞായറാഴ്ച വൈകിട്ട് 4ന്