
ശ്രീകാര്യം : ചെറുവയ്ക്കൽ സി.ആർ.എ.-എഫ്-28 ഉദയഗിരി വീട്ടിൽ വി. രാജേന്ദ്രൻ നായർ (മങ്കാട് രാജൻ,കരമന വാർഡ് മുൻ കൗൺസിലർ,89) നിര്യാതനായി. ഭാര്യ പരേതയായ ശാന്തകുമാരി അമ്മ. മക്കൾ : വിനോദ് കുമാർ. ആർ.എസ്, ജഗദാംബിക ആർ.എസ്, ദുർഗ്ഗ ആർ.എസ്. മരുമക്കൾ : വിദ്യ, പാർത്ഥസാരഥി, ഹരികുമാരൻ നായർ സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്