ss

അതിയന്നൂർ: പുള്ളിയിൽ വീട്ടിൽ ടി .സരസ്വതി അമ്മ (92 )ഉദിയൻ കുരളങ്ങര കൊച്ചോട്ടുകോണം അനുഗ്രഹയിൽ നിര്യാതയായി. ഭർത്താവ് പരേതനായ രാമൻപിള്ള .മക്കൾ : ശാന്തകുമാരി, രവികുമാർ, വിജയകുമാർ മരുമക്കൾ : വേലായുധൻ നായർ, വിജയകുമാരി, സതികുമാരി സഞ്ചയനം ഞാറാഴ്ച രാവിലെ 9മണിക്ക് .