കല്ലറ : മുതുവിള വനത്തിൽ വീട്ടിൽ അപ്പുക്കുട്ടൻ (64) നിര്യാതനായി.
ഭാര്യ കമലം.മക്കൾ : ബിനു, ബിന്ദുകല.മരുമക്കൾ : മുരുകൻ, ശാലു.
സഞ്ചയനം ഇന്ന് 8.30 ന്.