emmanuelle-charpentier

സ്റ്റോക്ക്ഹോം: ജനിതകവും അല്ലാത്തതുമായ പല രോഗങ്ങൾ ചികിത്സിക്കാനും കാർഷിക വിപ്ലവമുണ്ടാക്കാനും കഴിയുംവിധം ജീനോം എഡിറ്റിംഗിന് സഹായിക്കുന്ന ശാസ്ത്ര സങ്കേതം കണ്ടെത്തിയതിന് ഇമ്മാനുവൽ ഷാർപെന്റിയേ, ജനിഫർ എ.ഡൗഡ്ന എന്നീ വനിതാ ശാസ്‌ത്രജ്ഞർ രസതന്ത്ര നോബൽ പുരസ്കാരം നേടി. ആദ്യമായാണ് വനിതകൾ മാത്രമായി ഒരു നോബൽ പുരസ്‌കാരം നേടുന്നത്.